മലയാലപ്പുഴ: വെള്ളറ വാലുമുരുപ്പേൽ ഭാസ്കരന്റെ ഭാര്യ: പുഷ്പവല്ലി (78) നിര്യാതയായി. മക്കൾ: ഷീജ,( ഹെഡ്മിസ്ട്രസ് എസ്.എൻ.ഡി.പി ഹൈസ്കൂൾ ചാത്തങ്കരി ) ഷാജി ( ഗുജറാത്ത് ) ഷീബ, ഷിബു (ഖത്തർ) മരുമക്കൾ: ചന്ദ്രബോസ് ( കേരള ബാങ്ക് ) സോജാ ( ഗുജറാത്ത് ) സുഗതൻ ( അബൂദബി ) സജിത.