ചീരംചിറ: പടനിലം പരേതനായ പ്രഫ. പി.ജെ. ദേവസ്യയുടെ ഭാര്യ മേരി ദേവസ്യ (തങ്കമ്മ-86) നിര്യാതയായി. ഫാത്തിമാപുരം മണലോടിപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. ബാബു, ബേസില്‍ (സി.എ), ബെറ്റ്സി ദേവസ്യ, ബിജി ജോര്‍ജ്, ഡോ. ബെന്‍സി, ബിന്നി ജോസഫ്, ബീന ദേവസ്യ. മരുമക്കള്‍: റാണി ബാബു, ലിജി ബേസില്‍, രഞ്ജിത്ത് മാത്യൂസ്, എം.കെ. ജോര്‍ജ്കുട്ടി, സന്ധ്യ ബെന്‍സി, ആന്റണി ജോസഫ്, ക്രിസ്റ്റഫര്‍. സംസ്കാരം ചൊവ്വാഴ്ച 3.30ന് വെരൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ