കാരികുളം: കൊച്ചുകരിപ്പാപ്പറമ്പില്‍ ജോസഫ് തോമസ് (ബേബി-80) നിര്യാതനായി. ഭാര്യ അന്നമ്മ ജോസഫ് (അമ്മിണി). മക്കള്‍: ബിനോയ് ജോസ് (മാനേജിങ് ഡയറക്ടര്‍, കൃപ കണ്‍സ്ട്രക്ഷന്‍സ് & കൃപ റെസിഡന്‍സി, കൂവപ്പള്ളി), മീന മനോജ്. മരുമക്കള്‍: സുമ ബിനോയ്, മനോജ് മാത്യു (കെ.എസ്.ആർ.ടി.സി, റാന്നി ഡിപ്പോ).