മുക്കൂട്ടുതറ: കൊല്ലമുള 70 ഏക്കർ കുടുക്കാംതടത്തിൽ പരേതനായ ചാക്കോയുടെ മകൻ ഫ്രാൻസിസ് ജോസഫ് (ഔസേപ്പച്ചൻ -70) നിര്യാതനായി. ഭാര്യ: ക്ലാരമ്മ. മക്കൾ: ആൻസി, സിജി, സോബീന. മരുമക്കൾ: ഹരി, ദീപു. സംസ്കാരം ചൊവ്വാഴ്ച 2.30ന് കൊല്ലമുള സെന്റ് മരിയാ ഗോരേത്തി പള്ളി സെമിത്തേരിയിൽ.