നമ്പ്യാകുളം: നെടിയകാലായില്‍ എന്‍.വി. മാത്യു (കുഞ്ഞേട്ടന് -82) നിര്യാതയായി. ഭാര്യ: മേരി. മക്കള്‍: സജി റെജി (യു.എസ്.എ), ജെസി ജോസഫ് (യു.കെ), റെജി (ജോസ്, യു.കെ), സജോ (ജോര്‍ജ്, യു.കെ). മരുമക്കള്‍: പരേതനായ റെജി സെബാസ്റ്റ്യന്‍, ജയ്മോന് ജോസഫ് (യു.കെ), മിനി ജോസഫ് (യു.കെ), പുഷ്പ തോമസ് (യു.കെ). സംസ്കാരം 29ന് രാവിലെ 10.30ന് നമ്പ്യാകുളം സെന്റ് തോമസ് മൗണ്ട് പള്ളി സെമിത്തേരിയില്‍.