കൊടിനാട്ടുംകുന്ന്: ചെന്നിക്കര പരേതനായ കുട്ടപ്പന്റെ ഭാര്യ കത്രീനക്കുട്ടി തോമസ് (86) നിര്യാതയായി. അമ്പാട്ട് കുടുംബാംഗമാണ്. മക്കള്‍: വാവച്ചി, ജോസുകുട്ടി, ജയിംസുകുട്ടി, അന്തോനിച്ചന്, ലീലാമ്മ, പരേതനായ ടോമിച്ചന്, ജയ. മരുമക്കള്‍: കുട്ടിയമ്മ, കുഞ്ഞമ്മ, ലൂസി, സാലിമ്മ, ജിത്തു, തങ്കച്ചി, സിബിച്ചന്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കൊടിനാട്ടുംകുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍