മൂവാറ്റുപുഴ: കാവുംപടി മഞ്ഞപ്രയിൽ പ്രഭ നാരായണൻ (ബേബി 74) നിര്യാതയായി. ഭർത്താവ്: നാരായണൻ നായർ( റിട്ട. പ്രിൻസിപ്പൽ, പന്തളം പോളിടെക്നിക് കോളജ്). മക്കൾ: സുനിയ ( പുണെ), സുജ (യു.എസ്.എ). മരുമക്കൾ: രാജേഷ് നായർ (പുണെ), പരേതനായ രാജേഷ് കുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.