കാലടി: ആശ്രമം റോഡിൽ പുന്നക്കാട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ആനന്ദവല്ലി (72) നിര്യാതയായി. മക്കൾ: പ്രദീപ്, പ്രീത, പ്രിയ. മരുമക്കൾ: പങ്കജം, ബാലു, ഹരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.