കലൂർ: തെക്കുംതോടത്ത് വീട്ടിൽ (രജിനേഷ് നിവാസ്) മണി (റിട്ട. എഫ്.ഇ.ഡബ്ല്യു -77) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മകൻ: ജിനേഷ് (സിഡ്കോ). മരുമകൾ: സൂര്യ(കോഗ്നിസന്റ്).