കൂത്താട്ടുകുളം: പാലക്കുഴ കരിമ്പന പുളിയാനി പുത്തൻപുരയിൽ (മരുതനാട്ട്) എം.എസ്. പൗലോസ് (75) നിര്യാതനായി. ഭാര്യ സാറാക്കുട്ടി. മകൻ: വിനു (ആസ്ട്രേലിയ). മരുമകൾ: മഞ്ജു ( ആസ്ട്രേലിയ). സംസ്കാരം ബുധനാഴ്ച 11.30ന് ആറൂർ മേരിഗിരി യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.