മൂവാറ്റുപുഴ: പെരിങ്ങഴ പിട്ടാപ്പിള്ളിൽ പരേതനായ മാത്യുവിന്റ ഭാര്യ ലൂസിയാമ്മ (89) നിര്യാതയായി. ചങ്ങനാശ്ശേരി മൂലയിൽ കുടുംബാംഗമാണ്. മക്കൾ: ജിജി, ജോജോ, ജഗി, ബിബി, ബൈജു, ബിനു. മരുമക്കൾ: ഫിലോ, ലീമ, സിസി, നിഷ, രഞ്ജന, മോൻസി. സംസ്കാരം ചൊവ്വാഴ്ച 11ന് പെരിങ്ങഴ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.