പള്ളിക്കര: വെമ്പിള്ളി കരയിൽ കോറശ്ശേരിവീട്ടിൽ കെ.പി. ബാലകൃഷ്ണന്റെ ഭാര്യ പി.എ. വാസന്തി (റിട്ട. ആദായ നികുതി വകുപ്പ് -70) നിര്യാതയായി. പെരുമ്പാവൂർ പുളിക്കൽ കുടുംബാംഗമാണ്. മക്കൾ: ബിജു (കാനഡ), വിനീഷ്. മരുമകൾ: അനിജ ബിജു (കാനഡ). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.