കാക്കനാട്: വാഴക്കാല പെട്ടിമൂലപ്പറമ്പിൽ പി.വി. എബ്രഹാം (പാപ്പച്ചൻ - 87) നിര്യാതനായി. ഭാര്യ: മറിയാമ്മ എബ്രഹാം. മക്കൾ: സൂസൻ, വർഗീസ്, സോഫി. മരുമക്കൾ: ജോൺ, ജോസഫ്. സംസ്കാരം ബുധനാഴ്ച രാവിലെ പാലാരിവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം ഉച്ചക്ക് 12ന് ഏലൂർ സെമിത്തേരിയിൽ നടക്കും.