പെരുമ്പാവൂർ: പുല്ലുവഴി കാളമ്മാലിൽ പരേതനായ കെ.പി. പൗലോസിന്റെ ഭാര്യ ശോശാമ്മ (91) നിര്യാതയായി. ഇരിങ്ങോൾ അയ്യായത്തിൽ കുടുംബാംഗമാണ്. മക്കൾ: പൗലോസ്, കുര്യാക്കോസ്, ഏല്യാമ്മ, വർഗീസ്, അന്നമ്മ, എൽദോസ്. മരുമക്കൾ: വിൻസി, ലൗലി, പരേതനായ ബാബു, പരേതനായ ചാക്കോച്ചൻ, അനി വർഗീസ്, എൽദോസ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് നെല്ലിമോളം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.