ആലുവ: അസീസി ലെയ്നില്‍ മൂലന് റോസി (72) നിര്യാതയായി. ഭര്‍ത്താവ്: പൗലോസ്. മക്കള്‍: അല്‍ഫോൻസ, സിജി, ഉഷ, ജിഷ. മരുമക്കള്‍: മൈക്കിള്‍, ബിജു, ക്ലിഫ്, പരേതനായ തങ്കച്ചന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആലുവ സെന്റ് ഡൊമിനിക്സ് പള്ളി സെമിത്തേരിയില്‍.