നെട്ടൂർ: വടക്കെ മുളക്കരയിൽ പരേതനായ കൊച്ചുണ്ണിയുടെ മകൻ മുഹമ്മദ് (മാമു -74) നിര്യാതനായി. ഭാര്യ: ജമീല (മുൻ മരട് നഗരസഭ കൗൺസിലർ) മക്കൾ: നിഷാദ്, നസീമ, ഫാത്തിമ. മരുമക്കൾ: ബുഷ്റ, ഹുസൈൻ, റിയാസ്.