കൊച്ചി: എറണാകുളം ജഡ്ജസ് അവന്യൂവിൽ പടിയത്ത് ഹാരിസ് റഹ്മാൻ (60) നിര്യാതനായി. മാതാവ്: ഹാജിറ. ഭാര്യ: തിരുവനന്തപുരം കല്ലറക്കൽ സൈറ ബീവി.
മക്കൾ: ഡോ. അർഷാദ് ഹാരിഷ്, ഡോ. ഫർസാന ഹാരിഷ്. മരുമക്കൾ: നബീൽ കമാലുദ്ധീൻ (ചാർട്ടേർഡ് അക്കൗണ്ടന്റ്).
സഹോദരങ്ങൾ: ഡോ. ഹഫീസ് റഹ്മാൻ (ചെയർമാൻ സൺറൈസ് ഹോസ്പിറ്റൽ), ഡോ. ഹസീബ് റഹ്മാൻ (പടിയത്ത് മെഡിസിറ്റി ആഫ്രിക്ക).
ഖബറടക്കം ബുധനാഴ്ച വൈകുന്നേരം മൂന്നിന് കലൂർ തോട്ടത്തുംപടി മഹല്ല് ഖബർസ്ഥാനിൽ.