കുറ്റിവട്ടം: വടക്കുംതല മേക്ക് പുതിയ വീട്ടിൽ എം.എൻ. ചന്ദ്രശേഖരൻ പിള്ള (98) നിര്യാതനായി. ഭാര്യ: പരേതയായ ഓമനയമ്മ. മക്കൾ: പ്രസന്നകുമാർ (റിട്ട. അധ്യാപകൻ, എസ്.വി.പി.എം.എച്ച്.എസ്, വടക്കുംതല), മോഹനകുമാർ. മരുമക്കൾ: ജയപ്രഭ (റിട്ട. അധ്യാപിക, എസ്.വി.പി.എം.എച്ച്.എസ്, വടക്കുംതല), സുധാദേവി. സഞ്ചയനം ഒക്ടോബർ രണ്ടിന് രാവിലെ ഏഴിന്.