പുതുശ്ശേരി: വേനോലി പറക്കാട് വീട്ടിൽ പരേതനായ പൊന്നുചാമിയുടെ ഭാര്യ ജാനകി (97) നിര്യാതയായി. മക്കൾ: സ്വാമിനാഥൻ, സത്യഭാമ, രാജൻ, സാവിത്രി, മോഹനൻ, പരമേശ്വരൻ (കണ്ണൻ). മരുമക്കൾ: വിജയരാഘവൻ, ഇന്ദിര, മോഹനൻ, സുമതി, പ്രജിത.