പത്തിരിപ്പാല: മണ്ണൂർ ആലത്തുപറമ്പിൽ പരേതനായ മൊയ്തീന്റെ ഭാര്യ സാറ ഉമ്മ (82) നിര്യാതയായി. മക്കൾ: ഹസനാർ, അലി മുത്ത്, ഷാഹുൽ ഹമീദ്, റസാഖ്, സിദ്ദീഖ്, നബീസ, സുബൈദ, റുഖിയ, ആമിന. മരുമക്കൾ: റംലത്ത്, ബാനു, റോസി, ആബിദ, ഷാഹുൽ ഹമീദ്, ഹാരിസ്, പരേതരായ മുഹമ്മദ്, മൊയ്തീൻകുട്ടി.