പട്ടാമ്പി: വല്ലപ്പുഴ കുറുവട്ടൂർ പരേതനായ കിഴക്കേക്കര മുഹമ്മദിന്റെ ഭാര്യ കദീജ (85) നിര്യാതയായി. മക്കൾ: മുസ്തഫ, അബ്ദുൽ റസാഖ്, അബ്ബാസ്, ബഷീർ, ഇബ്രാഹിം, സാജിത, ഫാത്തിമ സുഹറ, പരേതനായ അബ്ദുൽ സലാം. മരുമക്കൾ: അബ്ദുൽ സലാം, മറിയ, സൈനബ, ഫാത്തിമ, റുഖിയ, ഫാത്തിമ്മക്കുട്ടി, ഷിഫാനത്ത്, പരേതനായ മുഹമ്മദ്.