ആലത്തൂർ: ടൗൺ പള്ളിപറമ്പിൽ ഉമ്മർ (80) നിര്യാതനായി. ഭാര്യ: റഹീമ. മകൻ: ഹാജഹാൻ. മരുമകൾ: ഷഹീദ. സഹോദരങ്ങൾ: സാലുദ്ദീൻ, സാറ, സൗര്യത്ത്, പരേതരായ ഇസ്മായിൽ മൗലവി, സൈനബ.