ആലത്തൂർ: കാട്ടുശ്ശേരി കിഴക്കുംപുറം വീട്ടിൽ പരേതനായ അയ്യപ്പന്റെ മകൻ ശാന്തികുമാർ (62) നിര്യാതനായി. മാതാവ്: പരേതയായ വത്സല. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.