പല്ലശ്ശന: ചെമ്മണമട പാറക്കൽ വീട്ടിൽ പരേതനായ കൊച്ചുവിന്റെ മകൻ കുമാരൻ (54) നിര്യാതനായി. പല്ലശ്ശന മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റും ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് സൊസൈറ്റി ചിറ്റൂർ താലൂക്ക് പ്രസിഡന്റുമായിരുന്നു. ഭാര്യ: ശകുന്തള. മക്കൾ: അക്ഷയ്, അഞ്ജന, അശ്വിൻ. മരുമകൻ: വിവേക്. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ഗിരിജ. സംസ്കാരം ബുധനാഴ്ച ഒമ്പതിന് എലവഞ്ചേരി തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ.