പനമരം: അരിഞ്ചേർമല പാങ്ങോട്ട് റിട്ട. അധ്യാപകൻ ജോർജിന്റെ ഭാര്യ ഏലമ്മ (74) നിര്യാതയായി. മക്കൾ: ജോസ്, റീന, റീജ. മരുമക്കൾ: പ്രീന, ജോൺസൻ, സിജോ. സംസ്കാരം ബുധനാഴ്ച മൂന്നിന് അരിഞ്ചേർമല സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.