കൊടക്കാട്: തയ്യിലക്കടവ് കുഴിക്കാട്ടിൽ അപ്പുട്ടി (72) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രാജേഷ്, സതീഷ്, പരേതനായ അനൂപ്. മരുമക്കൾ: ഷിബിന, അഞ്ജു.