കാരത്തൂർ: കൈനിക്കരയിലെ പരേതനായ പൊറ്റത്തറ മുഹമ്മദിന്റെ ഭാര്യ ഫാത്തിമക്കുട്ടി (80) നിര്യാതയായി. മക്കൾ: മൊയ്തീൻ എന്ന ബാവ (ദുബൈ), അബ്ദുൽ റഷീദ് (അബൂദബി), സൈഫുദ്ദീൻ, സൈനബ, സുലൈഖ. മരുമക്കൾ: ടി.കെ. ഹംസകുട്ടി (കൻമനം), പി.കെ. അബ്ദുൽഖാദർ (ഏഴൂർ), റംല, സെക്കീന, റഷീദ. സഹോദരങ്ങൾ: ഏനിക്കുട്ടി ഹാജി, കദിയക്കുട്ടി ഹജ്ജുമ്മ.