തിരൂർ: പച്ചാട്ടിരി പാടട്ടിൽ കാർത്യായനി (93) നിര്യാതയായി. മക്കൾ: വിശ്വനാഥൻ, ശാന്ത, പുഷ്പ, പ്രകാശിനി. മരുമക്കൾ: ശശി ചന്ദ്രൻ, രാജൻ, രേണുക, വസന്ത.