ചങ്ങരംകുളം: കോക്കൂർ തുടുപ്പിനിയങ്ങാട്ട് ഉണ്ണികൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: രാജേഷ്, സന്തോഷ്, രാധിക. മരുമക്കൾ: സനൽ (ഓവർസിയർ, ആലംകോട്), ദിവ്യ, ധനലക്ഷ്മി. സംസ്കാരം ബുധനാഴ്ച പത്തിന് ചെറുതുരുത്തിയിൽ.