പരപ്പനങ്ങാടി: ഉള്ളണം വെള്ളച്ചൻകാവ് ചട്ടിക്കൽ പരേതനായ വേലുക്കുട്ടിയുടെ ഭാര്യ മാളുക്കുട്ടി (78) നിര്യാതയായി. മക്കൾ: സൂര്യനാരായണൻ (ഫിഷറീസ്), രാധാകൃഷ്ണൻ (സൗദി), സുമീഷ്, സുലോചന, തുളസി, മിനി, പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: ഷീബ, ശ്രീജിത, ബീന, നിമിഷ, രാജു, ദാസൻ, ബിജു.