കോട്ടക്കൽ: കുഴിപ്പുറം പരേതനായ ചേക്കത്ത് മുഹമ്മദ് കുട്ടിയുടെ ഭാര്യ കദിയാമു (82) നിര്യാതയായി. മക്കൾ: ബഷീർ (സൗദി), സുബൈർ (ദുബൈ), റംല, സെൽമത്ത്, റൈഹാനത്ത്, ഷാഹിദ, പരേതയായ സഫിയ. മരുമക്കൾ: അഷ്റഫ് (മാവേലിക്കുണ്ട്), കുഞ്ഞിമുഹമ്മദ് (കാരക്കുന്ന്), അബ്ദുറഹ്മാൻ (ഒതുക്കുങ്ങൽ), ജയ്സിയ (ചെമ്മാട്), റഹ്മത്ത് (മൂന്നിയൂർ). ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കുഴിപ്പുറം മസ്ജിദുൽഹുദ ഖബർസ്ഥാനിൽ.