മഞ്ചേരി: വീമ്പൂർ ആലുങ്ങലിൽ താമസിക്കുന്ന കണ്ണൻകുഴിയിൽ അയ്യപ്പൻ (71) നിര്യാതനായി. ഭാര്യ: രത്നകുമാരി. മക്കൾ: അനൂപ്, സോമൻ, അരുൺ. സഹോദരൻ: രാജൻ.