എ.ആർ. നഗർ: കുന്നുംപുറം കൊടക്കല്ല് പാലമഠത്തിൽ കണ്ണാട്ടിൽ പുലിക്കോട്ട് അബ്ദുല്ല ഹാജി (85) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: മുഹമ്മദ് കുട്ടി, ഉമ്മർ ദാരിമി, ഉസ്മാൻ, അബ്ദുറഹ്മാൻ, അലിയ്യു, ഫാത്തിമകുട്ടി, നഫീസ. മരുമക്കൾ: മുഹമ്മദ് ഹാജി തോട്ടോളി (പുളിയംപറമ്പ്), അബ്ദുൽ അസീസ് ചോലക്കൻ (അരീത്തല), പാത്തുമ്മു, ജമീല, സൈഫുന്നിസ, ഫാത്തിമത്തു സുഹ്റ, നുസൈമ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ (പലമഠത്തിൽ ചിന), പരേതരായ മൊയ്തീൻകുട്ടി ഹാജി, ആലിയാത്തുമ്മ.