എടവണ്ണ: പത്തപ്പിരിയത്ത് താമസിക്കുന്ന വലിയ പീടിയക്കൽ നജ്മ (59) നിര്യാതയായി. ഭർത്താവ്: ചെറുപള്ളിക്കൽ അബ്ദുസ്സലാം ഹാജി. മക്കൾ: ഡോ. അബ്ദുൽ ഹസീബ് (എം.ഡി ജീൻസ് ആൻഡ് യു ബയോടെക്), മുഹമ്മദ് സാബിഖ് (വി - പെർഫ്യൂം ദുബൈ), നബീല (താലൂക്ക് ആശുപത്രി താമരശ്ശേരി). മരുമക്കൾ: ഡോ. ശജീല (കാട്ടുമുണ്ട ഹോമിയോ ആശുപത്രി), ഷംസീർ പൂനൂർ (ദേശീയ ഫാർമസി). പിതാവ്: പരേതനായ വി.പി. ആലിക്കുട്ടി മാസ്റ്റർ. മാതാവ്: കളപ്പാടൻ മമ്മാത്തുമ്മു. സഹോദരങ്ങൾ: വി.പി. റഷീദലി, മഹബൂബ് പത്തപ്പിരിയം, അമീർ അലി, ഡോ. മൻസൂർ അലി (താലൂക്ക് ഹോസ്പിറ്റൽ വണ്ടൂർ), റസിയ വണ്ടൂർ, ബേബി ഫസ്ല മഞ്ചേരി.