പട്ടിക്കാട്: മരക്കാരം പാറയിലെ പരേതനായ വൈശ്യർ മൊയ്തീന്റെ മകൻ അബ്ദുൽഅസീസ് (47) നിര്യാതനായി. ഭാര്യ: സൗജത്ത്. മക്കൾ: മിഷാൽ, നിഹാൽ, നിഹ്ല. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പട്ടിക്കാട് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.