നിലമ്പൂർ: കരിമ്പുഴയിലെ പലചരക്ക് വ്യാപാരി അത്തിക്കോടൻ അബ്ദുൽ സലീം (ബാബു -49) നിര്യാതനായി. ഭാര്യ: മനോളൻ സാജിത. മക്കൾ: ഷിഹിൽജാസ്, ഷാമിൽജാസ്.