മങ്കട: വേരുമ്പുലാക്കൽ തേവർതൊടി ഹംസ (58) നിര്യാതനായി. ഭാര്യ: സുഹ്റ (അരിപ്ര). മക്കൾ: ദിൽഷ, ഹസ്ന, ബാസിമ, നബീൽ. മരുമക്കൾ: ശറഫുദ്ദീൻ, അബ്ദുസ്സലാം, ഹംസ.