കരുളായി: തൊണ്ടി പരേതനായ വെള്ളമുണ്ട ഹസ്സന്റെ ഭാര്യ ബിരിയുമ്മ (87) നിര്യാതയായി. മക്കള്‍: ആയിഷ, ഹുസൈന്, യൂസഫ്, ഹമീദ്, നാസർ (കെ.എസ്.ആര്.ടി.സി). മരുമക്കള്‍: ജമീല, നസീറ, സബ്ന, ബേനസീറ, പരേതനായ ഉമ്മര്‍.