മേലുകാവുമറ്റം: മറ്റത്തിൽ സെബാസ്റ്റ്യൻ (കൊച്ചേട്ടൻ -82) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: സിബി, സണ്ണി, ടെസി. മരുമക്കൾ: ഷേർളി വടക്കേട്ട്, ബിന്ദു പുല്ലാർക്കാട്, സിൽവർസ്റ്റൺ പാലിയത്ത്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് മേരിലാൻഡ് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.