വെട്ടിമറ്റം: മുളക്കത്തൊട്ടിയിൽ തോമസ് (കുട്ടപ്പൻ -87) നിര്യാതനായി. ഭാര്യ: വെട്ടിമറ്റം വടക്കേടത്തുപറമ്പിൽ കുടുംബാംഗം ഏലിക്കുട്ടി. മക്കൾ: സോബി, സൂസമ്മ, ലിസ, സോജൻ. മരുമക്കൾ: ബെൻസി തെക്കേപ്പറമ്പിൽ, കുഞ്ഞുമോൻ കണ്ണാകുളം പിറവം. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വെട്ടിമറ്റം സെന്റ് ഫ്രാൻസിസ് ഡി സാലസ് പള്ളി സെമിത്തേരിയിൽ.