തൊടുപുഴ: മാനാകുഴിയിൽ അന്നമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ മത്തായി. മക്കൾ: കെ.എം. പൗലോസ് (റിട്ട. എ.ഒ, കെ.എസ്.ഇ.ബി), കെ.എം. ഏലിയാമ്മ (റിട്ട. എച്ച്.എസ്.എ, പാലക്കുഴ), ചിന്നമ്മ ജോർജ് (റിട്ട. സി.എസ്.ബി). മരുമക്കൾ: മേരി കളപ്പുരയിൽ (റിട്ട. പോസ്റ്റ് ഓഫിസ്), ജോസ് മാളകുന്നേൽ (റിട്ട. സെൻട്രൽ സ്കൂൾ ടീച്ചർ), ജോർജ് വാഴമറ്റം (റിട്ട. എസ്.ബി.ടി). സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് അമയപ്ര സെന്റ് മേരീസ് ജാക്കോബൈറ്റ് പള്ളി സെമിത്തേരിയിൽ.