പന്തളം: കുരമ്പാല തെക്ക് ജയശ്രീ നിലയത്തിൽ (മാവുള്ളതിൽ) പരേതനായ രാഘവക്കുറുപ്പിന്റെ ഭാര്യ സരോജിനിയമ്മ (82) നിര്യാതയായി. മക്കൾ: രമാദേവി, സുധാമണി, ജയശ്രീ, പരേതയായ സുഷമ കുമാരി. മരുമക്കൾ: മോഹനക്കുറുപ്പ്, അപ്പുക്കുട്ടൻ പിള്ള, ഗോപിനാഥക്കുറുപ്പ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.