ചുങ്കപ്പാറ: കുമ്പിളുവേലിൽ തെക്കേക്കുറ്റ് പരേതനായ കെ.ഒ. മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി (മോനി -77) നിര്യാതയായി. തൃക്കൊടിത്താനം പഴയചിറ മാടക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഷോളി (ന്യൂയോർക്ക്), ഷൈനി പയസ്, ഷിബു, അഡ്വ. ഷാന്റി. മരുമക്കൾ: ഷൈമോള്‍ (ന്യൂയോർക്ക്), പയസ്, സുനി, ജിഫി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ചുങ്കപ്പാറ ചെറുപുഷ്പ പള്ളി സെമിത്തേരിയിൽ.