മൂവാറ്റുപുഴ: കാവന ചരമേൽ മാത്യുവിന്റെ (മത്തച്ചൻ) ഭാര്യ ലില്ലി മാത്യു (69) നിര്യാതയായി. കരിങ്കുന്നം കവിന്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: ആശിഷ് (കുവൈത്ത്), ബിനീഷ്, ടോം. മരുമകൾ: ചിഞ്ചുമോൾ കിഴക്കനടിയിൽ പിറവം. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.