ശ്രീമൂലനഗരം: സൗത്ത് വെള്ളാരപ്പിള്ളി ഏത്താപ്പിള്ളി വീട്ടിൽ തങ്കപ്പൻ (72) നിര്യാതനായി. ഭാര്യ: ചന്ദ്രിക (ചൊവ്വര ആലമറ്റത്ത് കുടുംബാംഗം). മക്കൾ: ടി. ഷൈൻ (സി.പി.എം വെള്ളാരപ്പിള്ളി ബ്രാഞ്ച് സെക്രട്ടറി), ഷിജി, വിദ്യ. മരുമക്കൾ: നിഷ (ഡി.വൈ.എഫ്.ഐ വെള്ളാരപ്പിള്ളി മേഖല വൈസ് പ്രസി), വിനയൻ, രതീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കാലടി പഞ്ചായത്ത് ശ്മശാനത്തിൽ.