പള്ളുരുത്തി: നമ്പ്യാപുരം ചെമ്പകശ്ശേരി വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (93) നിര്യാതയായി. മക്കൾ: മാത്യു, ലീലാമ്മ, എൽസി, ബാബു, ലിസി, ഷേർലി, ജോൺസൻ, തങ്കച്ചൻ, ആന്റണി, പരേതനായ ബിന്നി. മരുമക്കൾ: ചിന്നമ്മ, ജോസഫ്, സേവ്യർ, ജെൽട്ടു, ജോളി, കുഞ്ഞുമോൻ, റോസ്ലി, സ്മിത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് നമ്പ്യാപുരം സെന്റ് ലോറൻസ് പള്ളി സെമിത്തേരിയിൽ.