പറവൂർ: കെടാമംഗലം ചക്കാൻ ചിറയിൽ സരോജിനി (88) നിര്യാതയായി. ഭർത്താവ്: പരേതനായ അറുമുഖൻ. മക്കൾ: സതീശൻ, ശ്യാമള, ഗിരിജ, സുധർമണി, ഷീല. മരുമക്കൾ: ഷൈലജ, സുബ്രഹ്മണ്യൻ, ശക്തിധരൻ, തിലകൻ, മുരളി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ.