വരാപ്പുഴ: ചാണേപ്പറമ്പിൽ പരേതനായ രാവുണ്ണിയുടെ ഭാര്യ ജാനകി (79) നിര്യാതയായി. മക്കൾ: ബിന്ദു, ജലജ, ജയന്തി. മരുമക്കൾ: ശശി, പരേതനായ പ്രതാപൻ, ബൈജു.