കോതമംഗലം: ചേലാട് മിനിപ്പടി മാലിക്കുടി പരേതനായ കോരയുടെ ഭാര്യ അന്നമ്മ (78) നിര്യാതയായി. മക്കൾ: ബെന്നി, പരേതനായ ബേബി. മരുമക്കൾ: വത്സ, ഷൈബി. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് കുറുമറ്റം ദ പെന്തക്കോസ്ത് മിഷൻ സെമിത്തേരിയിൽ.