പറവൂർ: നന്തികുളങ്ങര മുളയരിക്കൽ വർഗീസ് (49) നിര്യാതനായി. ഭാര്യ: ശാലിനി. ഇടുക്കി കമ്പിളിക്കണ്ടം അറയ്ക്കൽ കുടുംബാംഗം. മകൻ: റിച്ചു വർഗീസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.